കണ്ണുനീരിന്റെ മറുപടി…

ചില ദിവസങ്ങളായി ആ വീട്ടിൽ സന്തോഷം നഷ്ടപ്പെട്ടിട്ടു… . വല്ലാത്ത ഒരു മ്ലാനത ആ അന്തരീക്ഷത്തിൽ ആകെ തളം കെട്ടി നിൽക്കുക ആയിരുന്നു…. പക്ഷെ അവൻ വരുമെന്നുള്ള പ്രതിക്ഷ അവർക്കു ഉണ്ടായിരുന്നു…. കാരണം അവനു ഏറ്റവും പ്രീയപ്പെട്ടവൻ അല്ലെ ഈ രോഗാതുരനായി കിടക്കുന്നതു… എന്നാൽ …. … ഒടുവിൽ അതു സംഭവിച്ചു… ചുറ്റും കൂടിയിരുന്നവരിൽ ആരോ ഒരാൾ ആ നാടിയിടിപ്പു പരിശോധിച്ചിട്ടു പറഞ്ഞു….. പോയി.. അവൻ പോയി…. അർക്ക്കും തങ്ങളുടെ കണ്ണുകളെയും കാതുകളെയും വിശ്വാസിക്കയാൻ ആകുന്നില്ല… എന്നാലും“കണ്ണുനീരിന്റെ മറുപടി…” വായന തുടരുക

Create your website with WordPress.com
Get started