യേശുവിനെ കണ്ടുമുട്ടിയവനു ഉണ്ടായ മാറ്റം

നഷ്ടപ്പെട്ട ജീവിതം മടക്കി ലഭിച്ചവൻ : ഒരുവൻ യേശുവിനെ സന്ധിച്ചാൽ എന്തു മാറ്റമാണ് അവനിൽ വരുന്നത്? (ലൂക്കോസ് 8:26-40)ഉള്ള വാക്യങ്ങൾ നമുക്ക് മുൻപിൽ കൊണ്ടുവരുന്നത് ഒരു ഭൂത ഗ്രസ്ഥനെ ആണ്.അനേക ഭൂതങ്ങൾ അവനിൽ അധിവസം നടത്തിയിരുന്നതിനാൽ അവൻ ജനങൾക്ക് ഭയ ഹേതു ആയിരുന്നു.അവന്റെ അവസ്ഥ ഒന്ന് പരിശോധിച്ചാൽ ✔️ ബഹുകാലമായി ഭുതങ്ങൾ ബാധിച്ചവൻ😔 ബഹു കാലമായി വസ്ത്രം ധരിക്കാതെ😢 വീട്ടിൽ പാർക്കാതെ😬 ശവക്കല്ലറകളിൽ വസിച്ചവൻ👀 ചങ്ങലയും വിലങ്ങും ഇട്ടു സൂക്ഷിച്ചിട്ടും😔 അവൻ ബന്ധനങ്ങളെ തകർത്തു⛓️⚡️ ഭുതം അവനെ“യേശുവിനെ കണ്ടുമുട്ടിയവനു ഉണ്ടായ മാറ്റം” വായന തുടരുക

കരയേണ്ട

:😭 നഷ്ടപ്പെട്ടതിനെ തിരിച്ചു നൽകുന്ന യേശുവുണ്ട്.നയീൻ എന്ന പട്ടണത്തിൽ വിധവയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളുടെ ഏക മകൻ മരിച്ചുപോയി. ജീവിതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ചു, ഇനിയും നൊമ്പരങ്ങളുണർത്തുന്ന ഒരുപിടി ഓർമ്മകളല്ലാതെ മറ്റൊന്നും കൂട്ടിനില്ല എന്ന യഥാർഥ്യത്തെ മുന്നിൽ കണ്ടു, മകന്റെ മരണത്തിനു മുൻപിൽ വല്ലാതെ തകർന്നു ഉടഞ്ഞുപോയ ആ സ്ത്രീ, ഹൃദയം തകർന്നു നിലവിളിച്ചുകൊണ്ട് മുൻപോട്ടു പോകുന്ന സന്ദർഭം.അവസാനയാത്രയായി അവന്റെ മൃതുശരീരം അടക്കുവാൻ പുറത്തേക്കു പോകുന്ന വിലാപ സംഘം,🤔വിലപിക്കുവാനല്ലാതെ ആ മാതാവിന് എന്തു കഴിയും?🤔🤔എന്തെല്ലാം സ്വപ്നങ്ങൾ“കരയേണ്ട” വായന തുടരുക

നിലവിളിക്കു മുൻപിൽ മനസ്സലിഞ്ഞ യേശു…

… 📜✍️ യേശു യെരിഹൊവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയൊരു പുരുഷരവും അവനെ അനുഗമിച്ചു. മത്തായി 20:29-341.യേശുവിന്റെ യാത്രയിൽ ഉടനീളം യേശുവിനെ അനുഗമിക്കുന്ന വലിയ പുരുഷാരത്തെ നമുക്ക് കാണുവാൻ കഴിയും.അവർ യേശുവിന്റെ കൂടെ 👨‍👩‍👧‍👦👨‍👩‍👧‍👦നടന്നതിനു വിവിധമായ കാരണങ്ങൾ കണ്ടേക്കാം…2.വഴിയരികിലിരുന്ന രണ്ടു കുരുടൻമാർ യേശു കടന്നു പോകുന്നത് കേട്ടു…*കണ്ണുള്ളവർക്ക് പലർക്കും ബോധ്യപ്പെടാതിരുന്ന യാഥാർഥ്യം അവർ വിശ്വസിച്ചു ,*അവർ യേശുവിനെ സംബോധന ചെയ്യുന്നത് ശ്രദ്ധിച്ചാൽ അതു നമുക്ക് മനസിലാകും “കർത്താവേ, ദാവിദു പുത്രാ “ഇതെങ്ങനെ അവർക്കു മനസിലായി???*നിശ്ചയമായും അവിടെ കേട്ട ചർച്ചകൾ“നിലവിളിക്കു മുൻപിൽ മനസ്സലിഞ്ഞ യേശു…” വായന തുടരുക

പ്രത്യാശയിൽ…..

📜മനുഷ്യരായ നാം എല്ലാവരും പലപ്പോഴും പലതിലും പ്രതീക്ഷ അർപ്പിക്കാറുണ്ട്‌… 👀എന്നാൽ പ്രതീക്ഷിച്ച വെച്ച പലതും, പലരും സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറി പോയിട്ടുണ്ടാകാം😔… അല്ലെങ്കിൽ പ്രതീക്ഷക്കൊത്തു ഉയരാത്ത, പ്രവർത്തിക്കാത്ത അനുഭവങ്ങൾ നമുക്കു നേരിട്ടിട്ടുണ്ടാകാം …. അങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോഴെങ്കിലും നിരാശകളും😵😔 വേദനകളും നമുക്കു ഉണ്ടാവുന്നു എന്നത് തികച്ചും സ്വഭാവികമാണ്… അല്ലേ?എന്നാൽ ഒരോ മനുഷ്യനും പ്രത്യാശിക്കുവാനും പ്രതീക്ഷയർപ്പിക്കുവാനും പറ്റുന്ന ഏറ്റവും നല്ല👌 ഒരു വ്യക്തിയുണ്ട്, നല്ല ഒരു ഇടവുമുണ്ട് ,അതു ദൈവവും, ദൈവസന്നിധിയാണ് …നാം ദൈവത്തിന്റെ സൃഷ്ടി എന്നതിന്നാലും അവിടുത്തെ“പ്രത്യാശയിൽ…..” വായന തുടരുക

അത്ഭുതങ്ങളെ കാണുവാൻ വിശ്വാസത്തിൽ ഉറച്ചുനില്ക്കുക

വിശ്വാസത്തിൽ പരിശോധനകൾ ഉണ്ട്.. 👤അവയെ ഒരിക്കലും താൽക്കാലിക ലാഭ നഷ്ടങ്ങളുടെ വെളിച്ചത്തിലല്ല നാം വിലയിരുത്തേണ്ടത്… പിന്നയോ ദൈവിക പദ്ധതിയുടെ അടിസ്ഥാനത്തിൽ അത്രേ… 🙏 ഉദാ : ആശ്വസിപ്പിക്കുവാൻ വന്ന സഹോദരന്മാരുടെ നിഗമനത്തിൽ സാരമായ എന്തോ തെറ്റ് ഇയ്യോബ് ചെയിതു അതിനാൽ ആണ് ഇത്ര വലിയ പ്രതിസന്ധി തനിക്കു വന്നത് എന്നു വരുത്തിത്തീർക്കുവാൻ അവർ കഠിന പരിശ്രമം നടത്തുന്നു…👉👉👉 എന്നാൽ ഒടുവിൽ സംഭവിച്ചത് എന്തു എന്നു നമുക്കേവർക്കും അറിയാം.. 🙏 വിശ്വാസത്തിൽ ഉറച്ചുനിന്നു സ്റ്റെപ്🚶‍♂️ വെക്കുമ്പോൾ ചിലപ്പോൾ തിരിച്ചടികൾ“അത്ഭുതങ്ങളെ കാണുവാൻ വിശ്വാസത്തിൽ ഉറച്ചുനില്ക്കുക” വായന തുടരുക

സന്തോഷകരമായ ജീവിതത്തിനു… 👇

📜നമ്മുടെ ആയുസ്സ് എത്ര എന്നു നമുക്കറിയില്ല..🚶🚶🚶അതിനാൽഈ ജീവിതത്തിൽ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുക👌.. അതിൽ മനസുതുറന്നു സന്തോഷിക്കുക.. 😃നല്ലത് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക.. 👍തളർന്നിരിക്കുന്നവരെ താങ്ങുക… മറ്റുള്ളവർക്ക് ഒരു ആശ്വാസമാകുക… നമ്മുടെ പ്രത്യാശയെ അവരുമായി പങ്കുവെക്കുക… തിന്മയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുക.. സ്നേഹത്തിലും വിശ്വാസത്തിലും കപടം കാണിക്കാതിരിക്കുക… ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക.. ചെയ്യുന്നതെന്തും ആത്മാർഥമായി ചെയ്യുക… ദൈവവിശ്വാസത്തിൽ അടിയുറച്ചു മുൻപോട്ടു പോകുക. സദൃശ്യവാക്യങ്ങൾ 26:27കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.

അപ്രതീക്ഷിതമായത് സംഭവിച്ചാൽ….

ജീവിതം ഒരിക്കലും നാം പ്രതീക്ഷിക്കുന്നതുപോലെയോ കണക്കു കൂട്ടി വെക്കുന്നത് പോലെയോ ആകണമെന്നില്ല.. 🚶അങ്ങനെ വാശിപിടിക്കുന്നതും ഒട്ടും ശരിയല്ല…അതൊരു കപ്പൽ യാത്രപോലെയാണ്🚢⛵️… ചിലപ്പോൾ നല്ല തെളിഞ്ഞ ആകാശം… ശാന്ത സുന്ദരമായ ആഴി…. കണ്ണിനു കുളിരേകുന്ന കാഴ്ച്ച👓… എന്നാൽ ചില നിമിഷങ്ങൾ മതി അതിനു രൗദ്രഭാവം കൈവരാൻ🗻 … നിയന്ത്രിക്കാൻ കഴിയാത്ത തിരമാലകൾ ആ കപ്പലിനെ ആകാശത്തോളം എത്തിക്കുന്നത് കാണാൻ… ഇരു വശങ്ങളിലേക്കും എടുത്തെറിയപ്പെടുവാൻ … ഇതെല്ലാം ഈ യാത്രയിൽ ഉണ്ട്ചിലപ്പോൾ നമ്മുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന പലതും സംഭവിച്ചു“അപ്രതീക്ഷിതമായത് സംഭവിച്ചാൽ….” വായന തുടരുക

എല്ലാം_നന്മക്കായി…

വിശ്വസിക്കുമോ #? 📜✍️ 1.ദൈവത്തെ അറിഞ്ഞ ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും തിന്മക്കല്ല… നന്മക്കായിട്ടാണ്.. 🚶2.അതിനു പുറകിൽ ഒരു ദൈവീക ഉദ്ദേശം ഉണ്ട്.📎3.നമ്മൾ കടന്നുപോകുന്ന ഒരോ സാഹചര്യങ്ങളുംനമുക്ക് അപരിചിതമായി തോന്നിയേക്കാം.4.കഠിനമായി തീർന്നു എന്നിരിക്കാം …5.ചിലപ്പോൾ എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഇങ്ങനെ വന്നു എന്നു നാം ചിന്തിച്ചേക്കാം. 🤔 ഈ സാഹചര്യങ്ങളിൽ ദൈവ വചനവും ദൈവ ഭക്തന്മാരുടെ അനുഭവവും നമുക്ക് ബലം ഏകുകയും മാർഗ നിർദേശമായി തീരുകയും ചെയ്യും. 📢👇 അതു വിശ്വസിക്കുകയും പ്രസ്ഥാവിക്കുകയും അനുഭവിക്കുകയും ചെയിത“എല്ലാം_നന്മക്കായി…” വായന തുടരുക

അപമാനവിഷയം ആകമായിരുന്നതിനെ #അത്ഭുതം ആക്കിയവൻ…. #യേശു_ക്രിസ്തു

അതു അവരുടെ ജീവിതത്തിലെ അതിപ്രാധാന്യമുള്ള സമയം ആയിരുന്നു… ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുമിത്രാദികളും കൊണ്ട് നിറയപ്പെട്ട ഭവനം…. എങ്ങും സന്തോഷത്തിന്റെ താളമേളങ്ങൾ…. എല്ലാവരും അതിയായ സന്തോഷത്തിൽ ആണ്…ഇങ്ങനെയുള്ള സമയങ്ങളിൽ സന്തോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ സന്തോഷിക്കാൻ കഴിയുക? കാരണം അതു ഒരു വിവാഹ വീടായിരുന്നു… ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ കാനായിലെകല്യാണവീട്…. അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കും കുറവ് ഒട്ടുമില്ല എന്നു ചിന്തിക്കാം… അവരുടെ സംസ്കാരത്തിനും മതത്തിനും അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും ഉണ്ട് താനും…. അതിനിടയിലാണ് #വീഞ്ഞു_തീർന്നു എന്നകാര്യം മനസിലാകുന്നത്…. “വീഞ്ഞില്ലെങ്കിൽ ആനന്ദമില്ല” എന്നതായിരുന്നു“അപമാനവിഷയം ആകമായിരുന്നതിനെ #അത്ഭുതം ആക്കിയവൻ…. #യേശു_ക്രിസ്തു” വായന തുടരുക

ഇതാദൈവംഎന്റെ_സഹായകനാകുന്നു…സങ്കിർത്തനങ്ങൾ 54:4

എന്നെസഹായിപ്പാൻആരുമില്ല_ ഇത് പലപ്പോഴും നാം കേട്ടിട്ടുണ്ട് …എന്റെ കൂടെവരാൻ,എനിക്കായി സംസാരിക്കാൻ,എന്നെ ഒന്നു താങ്ങുവാൻ,ഒരു വാക്ക് ഒന്നു ചോദിക്കുവാൻ,ഇല്ലേ? ഇങ്ങനെയൊക്കെ പലപ്പോഴും നാമും വിചാരിച്ചിട്ടുണ്ടാകാം…. പശ്ചാത്തലം :യോഹന്നാൻ5:2 യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.5:3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.5:4 (അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയശേഷം ആദ്യം ഇറങ്ങുന്നവൻ“ഇതാദൈവംഎന്റെ_സഹായകനാകുന്നു…സങ്കിർത്തനങ്ങൾ 54:4” വായന തുടരുക

Create your website with WordPress.com
Get started