കരയേണ്ട

:😭 നഷ്ടപ്പെട്ടതിനെ തിരിച്ചു നൽകുന്ന യേശുവുണ്ട്.നയീൻ എന്ന പട്ടണത്തിൽ വിധവയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളുടെ ഏക മകൻ മരിച്ചുപോയി. ജീവിതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ചു, ഇനിയും നൊമ്പരങ്ങളുണർത്തുന്ന ഒരുപിടി ഓർമ്മകളല്ലാതെ മറ്റൊന്നും കൂട്ടിനില്ല എന്ന യഥാർഥ്യത്തെ മുന്നിൽ കണ്ടു, മകന്റെ മരണത്തിനു മുൻപിൽ വല്ലാതെ തകർന്നു ഉടഞ്ഞുപോയ ആ സ്ത്രീ, ഹൃദയം തകർന്നു നിലവിളിച്ചുകൊണ്ട് മുൻപോട്ടു പോകുന്ന സന്ദർഭം.അവസാനയാത്രയായി അവന്റെ മൃതുശരീരം അടക്കുവാൻ പുറത്തേക്കു പോകുന്ന വിലാപ സംഘം,🤔വിലപിക്കുവാനല്ലാതെ ആ മാതാവിന് എന്തു കഴിയും?🤔🤔എന്തെല്ലാം സ്വപ്നങ്ങൾ“കരയേണ്ട” വായന തുടരുക

Create your website with WordPress.com
Get started