📜നമ്മുടെ ആയുസ്സ് എത്ര എന്നു നമുക്കറിയില്ല..🚶🚶🚶അതിനാൽഈ ജീവിതത്തിൽ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുക👌.. അതിൽ മനസുതുറന്നു സന്തോഷിക്കുക.. 😃നല്ലത് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക.. 👍തളർന്നിരിക്കുന്നവരെ താങ്ങുക… മറ്റുള്ളവർക്ക് ഒരു ആശ്വാസമാകുക… നമ്മുടെ പ്രത്യാശയെ അവരുമായി പങ്കുവെക്കുക… തിന്മയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുക.. സ്നേഹത്തിലും വിശ്വാസത്തിലും കപടം കാണിക്കാതിരിക്കുക… ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക.. ചെയ്യുന്നതെന്തും ആത്മാർഥമായി ചെയ്യുക… ദൈവവിശ്വാസത്തിൽ അടിയുറച്ചു മുൻപോട്ടു പോകുക. സദൃശ്യവാക്യങ്ങൾ 26:27കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.