അത്ഭുതങ്ങളെ കാണുവാൻ വിശ്വാസത്തിൽ ഉറച്ചുനില്ക്കുക

വിശ്വാസത്തിൽ പരിശോധനകൾ ഉണ്ട്.. 👤അവയെ ഒരിക്കലും താൽക്കാലിക ലാഭ നഷ്ടങ്ങളുടെ വെളിച്ചത്തിലല്ല നാം വിലയിരുത്തേണ്ടത്… പിന്നയോ ദൈവിക പദ്ധതിയുടെ അടിസ്ഥാനത്തിൽ അത്രേ… 🙏 ഉദാ : ആശ്വസിപ്പിക്കുവാൻ വന്ന സഹോദരന്മാരുടെ നിഗമനത്തിൽ സാരമായ എന്തോ തെറ്റ് ഇയ്യോബ് ചെയിതു അതിനാൽ ആണ് ഇത്ര വലിയ പ്രതിസന്ധി തനിക്കു വന്നത് എന്നു വരുത്തിത്തീർക്കുവാൻ അവർ കഠിന പരിശ്രമം നടത്തുന്നു…👉👉👉 എന്നാൽ ഒടുവിൽ സംഭവിച്ചത് എന്തു എന്നു നമുക്കേവർക്കും അറിയാം.. 🙏 വിശ്വാസത്തിൽ ഉറച്ചുനിന്നു സ്റ്റെപ്🚶‍♂️ വെക്കുമ്പോൾ ചിലപ്പോൾ തിരിച്ചടികൾ“അത്ഭുതങ്ങളെ കാണുവാൻ വിശ്വാസത്തിൽ ഉറച്ചുനില്ക്കുക” വായന തുടരുക

സന്തോഷകരമായ ജീവിതത്തിനു… 👇

📜നമ്മുടെ ആയുസ്സ് എത്ര എന്നു നമുക്കറിയില്ല..🚶🚶🚶അതിനാൽഈ ജീവിതത്തിൽ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുക👌.. അതിൽ മനസുതുറന്നു സന്തോഷിക്കുക.. 😃നല്ലത് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക.. 👍തളർന്നിരിക്കുന്നവരെ താങ്ങുക… മറ്റുള്ളവർക്ക് ഒരു ആശ്വാസമാകുക… നമ്മുടെ പ്രത്യാശയെ അവരുമായി പങ്കുവെക്കുക… തിന്മയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുക.. സ്നേഹത്തിലും വിശ്വാസത്തിലും കപടം കാണിക്കാതിരിക്കുക… ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക.. ചെയ്യുന്നതെന്തും ആത്മാർഥമായി ചെയ്യുക… ദൈവവിശ്വാസത്തിൽ അടിയുറച്ചു മുൻപോട്ടു പോകുക. സദൃശ്യവാക്യങ്ങൾ 26:27കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.

Create your website with WordPress.com
Get started