Design a site like this with WordPress.com
തുടങ്ങി

അപ്രതീക്ഷിതമായത് സംഭവിച്ചാൽ….

ജീവിതം ഒരിക്കലും നാം പ്രതീക്ഷിക്കുന്നതുപോലെയോ കണക്കു കൂട്ടി വെക്കുന്നത് പോലെയോ ആകണമെന്നില്ല.. 🚶അങ്ങനെ വാശിപിടിക്കുന്നതും ഒട്ടും ശരിയല്ല…അതൊരു കപ്പൽ യാത്രപോലെയാണ്🚢⛵️… ചിലപ്പോൾ നല്ല തെളിഞ്ഞ ആകാശം… ശാന്ത സുന്ദരമായ ആഴി…. കണ്ണിനു കുളിരേകുന്ന കാഴ്ച്ച👓… എന്നാൽ ചില നിമിഷങ്ങൾ മതി അതിനു രൗദ്രഭാവം കൈവരാൻ🗻 … നിയന്ത്രിക്കാൻ കഴിയാത്ത തിരമാലകൾ ആ കപ്പലിനെ ആകാശത്തോളം എത്തിക്കുന്നത് കാണാൻ… ഇരു വശങ്ങളിലേക്കും എടുത്തെറിയപ്പെടുവാൻ … ഇതെല്ലാം ഈ യാത്രയിൽ ഉണ്ട്ചിലപ്പോൾ നമ്മുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന പലതും സംഭവിച്ചു“അപ്രതീക്ഷിതമായത് സംഭവിച്ചാൽ….” വായന തുടരുക