എല്ലാം_നന്മക്കായി…

വിശ്വസിക്കുമോ #? 📜✍️ 1.ദൈവത്തെ അറിഞ്ഞ ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും തിന്മക്കല്ല… നന്മക്കായിട്ടാണ്.. 🚶2.അതിനു പുറകിൽ ഒരു ദൈവീക ഉദ്ദേശം ഉണ്ട്.📎3.നമ്മൾ കടന്നുപോകുന്ന ഒരോ സാഹചര്യങ്ങളുംനമുക്ക് അപരിചിതമായി തോന്നിയേക്കാം.4.കഠിനമായി തീർന്നു എന്നിരിക്കാം …5.ചിലപ്പോൾ എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഇങ്ങനെ വന്നു എന്നു നാം ചിന്തിച്ചേക്കാം. 🤔 ഈ സാഹചര്യങ്ങളിൽ ദൈവ വചനവും ദൈവ ഭക്തന്മാരുടെ അനുഭവവും നമുക്ക് ബലം ഏകുകയും മാർഗ നിർദേശമായി തീരുകയും ചെയ്യും. 📢👇 അതു വിശ്വസിക്കുകയും പ്രസ്ഥാവിക്കുകയും അനുഭവിക്കുകയും ചെയിത“എല്ലാം_നന്മക്കായി…” വായന തുടരുക

അപമാനവിഷയം ആകമായിരുന്നതിനെ #അത്ഭുതം ആക്കിയവൻ…. #യേശു_ക്രിസ്തു

അതു അവരുടെ ജീവിതത്തിലെ അതിപ്രാധാന്യമുള്ള സമയം ആയിരുന്നു… ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുമിത്രാദികളും കൊണ്ട് നിറയപ്പെട്ട ഭവനം…. എങ്ങും സന്തോഷത്തിന്റെ താളമേളങ്ങൾ…. എല്ലാവരും അതിയായ സന്തോഷത്തിൽ ആണ്…ഇങ്ങനെയുള്ള സമയങ്ങളിൽ സന്തോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ സന്തോഷിക്കാൻ കഴിയുക? കാരണം അതു ഒരു വിവാഹ വീടായിരുന്നു… ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ കാനായിലെകല്യാണവീട്…. അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കും കുറവ് ഒട്ടുമില്ല എന്നു ചിന്തിക്കാം… അവരുടെ സംസ്കാരത്തിനും മതത്തിനും അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും ഉണ്ട് താനും…. അതിനിടയിലാണ് #വീഞ്ഞു_തീർന്നു എന്നകാര്യം മനസിലാകുന്നത്…. “വീഞ്ഞില്ലെങ്കിൽ ആനന്ദമില്ല” എന്നതായിരുന്നു“അപമാനവിഷയം ആകമായിരുന്നതിനെ #അത്ഭുതം ആക്കിയവൻ…. #യേശു_ക്രിസ്തു” വായന തുടരുക

ഇതാദൈവംഎന്റെ_സഹായകനാകുന്നു…സങ്കിർത്തനങ്ങൾ 54:4

എന്നെസഹായിപ്പാൻആരുമില്ല_ ഇത് പലപ്പോഴും നാം കേട്ടിട്ടുണ്ട് …എന്റെ കൂടെവരാൻ,എനിക്കായി സംസാരിക്കാൻ,എന്നെ ഒന്നു താങ്ങുവാൻ,ഒരു വാക്ക് ഒന്നു ചോദിക്കുവാൻ,ഇല്ലേ? ഇങ്ങനെയൊക്കെ പലപ്പോഴും നാമും വിചാരിച്ചിട്ടുണ്ടാകാം…. പശ്ചാത്തലം :യോഹന്നാൻ5:2 യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.5:3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.5:4 (അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയശേഷം ആദ്യം ഇറങ്ങുന്നവൻ“ഇതാദൈവംഎന്റെ_സഹായകനാകുന്നു…സങ്കിർത്തനങ്ങൾ 54:4” വായന തുടരുക

അരുത്… ആത്‍മഹത്യ അരുത്

ആത്മഹത്യനമ്മുടെ സമൂഹംനേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്… ✍️ പക്ഷേഅതു ഒന്നിനും ഒരു പരിഹാരമല്ല… അതു ഭീരുത്വമാണ്..ഒളിച്ചോട്ടമാണ്..ഇത് നമുക്ക് അറിയുകയും ചെയ്യാം… എന്നിട്ടും???? 🤔 ജീവന്_വിലയുണ്ട്… 📜 എന്തിന്റെ പേരിലായാലും അതു ഒടുക്കുവാനും എടുക്കുവാനും ആർക്കും അവകാശമില്ല… പ്രതീക്ഷകൾ നഷ്ടപ്പെടുന്നിടത്താണ് നിരാശ ജനിക്കുന്നത്…. ആ നിരാശകൾ ആണ് പലരെയും മദ്യത്തിലേക്കും മയക്കുമരുന്നുകളിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നത്… പണമോ, വിദ്യാഭ്യാസമോ, പ്രശസ്തിയോ ഒന്നും ഇതിനു പരിഹാരവും അല്ല .. അല്ലെങ്കിൽ #പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന പലരും അതു ചെയ്യുകയില്ലല്ലോ…. ആത്മത്യ“അരുത്… ആത്‍മഹത്യ അരുത്” വായന തുടരുക

പരുപരുത്ത അനുഭവങ്ങൾ നമ്മെ പറക്കുവാൻ പഠിപ്പിക്കും

From small beginnings come great things.”- Anonymousഒരു പാട് ദിവസങ്ങളുടെ അധ്വാനത്തിന് ശേഷം മനോഹരമായ ആ കൂടിന്റെ പണി തീർന്നു . നല്ല രീതിയിൽ കൂടുപണിതു തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രതീക്ഷയോടെ ഇരുന്ന നാളുകൾക്കൊടുവിൽ ആ കൂട്ടിൽ പുതിയ കുഞ്ഞുങ്ങൾ എത്തി. പിന്നീടങ്ങോട്ടു അവയെ പോറ്റുവാനും സംരക്ഷിക്കുവാനുമുള്ള തത്രപ്പാടിലായിരുന്നു അവർ .ഇരുവരും ഇര തേടിപ്പിടിച്ചു അവയെ തങ്ങളുടെ കുഞ്ഞിന്റെ കോക്കിൽ ഒതുങ്ങുന്നതരത്തിൽ ആക്കിയും മറ്റും വളരെ പണിപ്പെട്ടു തങ്ങളുടെ വിശപ്പ് മറന്നു കുഞ്ഞുങ്ങൾക്കായി അധ്വാനിച്ചു .“പരുപരുത്ത അനുഭവങ്ങൾ നമ്മെ പറക്കുവാൻ പഠിപ്പിക്കും” വായന തുടരുക

Create your website with WordPress.com
Get started