ഏതൊന്നിനേയും കണ്ണുമടച്ചു വിമർശിക്കാതെ അതിന്റെ ശരി തെറ്റുകളെ വിശകലനം ചെയിതു.. ശരിയുടെ വശത്തു നിൽക്കുക… തെറ്റായവയെ ഒഴിവാക്കുക… അങ്ങനെ നാം ചെയ്യുമ്പോൾ ഒരിക്കൽ പറഞ്ഞത് തെറ്റായിപ്പോയി എന്നു പറയുവാനോ… ഇല്ല ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നു കളവു പറയേണ്ടതോ ആയ ആവശ്യം അധികം വരില്ല…ഒരു നല്ല വേദശാത്രപഠനത്തിന്റെ ഗുണം അതു ധാരാളം അറിവ് പകരുന്നു എന്നതല്ല… പിന്നയോ നമ്മുടെ കണ്ണു തുറപ്പിക്കുന്നു എന്നതാണ്…ഓരോന്നിന്റെയും ശരിയും തെറ്റും ഗ്രഹിക്കുവാൻ അതു നമ്മെ പ്രാപ്തമാക്കുന്നു… എല്ലാം അറിഞ്ഞു കഴിഞ്ഞു എന്ന“ശരിയായ അറിവ് ശരിയായ ലക്ഷ്യം..” വായന തുടരുക