ദൈവത്തിനു നന്ദി പറയാം….

2019 എന്ന വർഷത്തിന്റെ അവസാന ദിനത്തിൽ നാം എത്തി നിൽക്കുമ്പോൾ… ഈ കഴിയുന്ന 365 ദിവസവും നമ്മെ അത്ഭുതകരമായി പരിപാലിച്ച ദൈവത്തിന്റെ ദയ ഓർത്തു നമുക്ക് നന്ദി പറയാം…

അനവധി സ്വപ്‌നങ്ങളും നിരവധി കണക്കുകൂട്ടലുകളുമായി ഈ വർഷത്തിൽ പ്രവേശിച്ച പലരും… നിനച്ചിരിക്കാത്ത നാഴികയിൽ മരണം വഴി ഈ ലോകം വിട്ടു മാറ്റപ്പെട്ടപ്പോൾ… അനവധി ആപത്തുകളും അനർത്ഥങ്ങളും നാം കണ്ടുവെങ്കിലും, ഇന്നും ജീവനോടെ ഭൂമിയിൽ ദൈവം നമ്മെ നിറുത്തിയിരിക്കുന്നു…

കഴിഞ്ഞു പോയ ഓരോ ദിനങ്ങളിലും എങ്ങനെയാകും എന്നു ചിന്തിച്ചു ഭാരപ്പെട്ടപ്പോൾ ദൈവം നമ്മെ ഓരോ ദിനവും പരിപാലിച്ചില്ലെ …?

നമ്മുടെ ആവശ്യങ്ങളെ നിറവേറ്റി തന്നില്ലേ?

നമ്മെ കരം പിടിച്ചു നടത്തിയില്ലേ?

നമ്മോടു കൂടെ ഇരുന്നില്ലേ?

സങ്കീർത്തനക്കാരൻ പറയുന്നു

എൻ മനമേ യഹോവയെ വാഴ്ത്തുക..

അവൻ ചെയിത ഉപകാരങ്ങൾ ഒന്നും മറക്കരുത്….

  • നമ്മുടെ അകൃത്യങ്ങളെ മോചിച്ചു
  • സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു
  • ജീവനെ നാശത്തിൽ നിന്നും വീണ്ടെടുക്കുന്നു
  • ദയയും കരുണയും നിന്നെ അണിയിക്കുന്നു
  • യവ്വനത്തേ പുതുക്കുന്നു
  • വായിക്കു നന്മകൊണ്ട് തൃപ്തി വരുത്തുന്നു.
  • ആകയാൽ ദൈവീക ഉപകാരങ്ങൾക്കായി നന്ദിപറയാം…..
  • പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ പുതുവർഷത്തെ വരവേൽക്കാം ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ..
  • നിങ്ങൾക്കെല്ലാവർക്കും സന്തോഷപൂര്ണ്ണവും അനുഗ്രഹപ്രദവുമായ ഒരു പുതുവർഷം ആശംസിക്കുന്നു…. താങ്ങും കരങ്ങൾ എന്ന പേജിന്റെ എല്ലാ ആശംസകളും അറിയിക്കുന്നു. God Bless You.

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: