2019 എന്ന വർഷത്തിന്റെ അവസാന ദിനത്തിൽ നാം എത്തി നിൽക്കുമ്പോൾ… ഈ കഴിയുന്ന 365 ദിവസവും നമ്മെ അത്ഭുതകരമായി പരിപാലിച്ച ദൈവത്തിന്റെ ദയ ഓർത്തു നമുക്ക് നന്ദി പറയാം… അനവധി സ്വപ്‌നങ്ങളും നിരവധി കണക്കുകൂട്ടലുകളുമായി ഈ വർഷത്തിൽ പ്രവേശിച്ച പലരും… നിനച്ചിരിക്കാത്ത നാഴികയിൽ മരണം വഴി ഈ ലോകം വിട്ടു മാറ്റപ്പെട്ടപ്പോൾ… അനവധി ആപത്തുകളും അനർത്ഥങ്ങളും നാം കണ്ടുവെങ്കിലും, ഇന്നും ജീവനോടെ ഭൂമിയിൽ ദൈവം നമ്മെ നിറുത്തിയിരിക്കുന്നു… കഴിഞ്ഞു പോയ ഓരോ ദിനങ്ങളിലും എങ്ങനെയാകും എന്നു ചിന്തിച്ചു“ദൈവത്തിനു നന്ദി പറയാം….” വായന തുടരുക