സുവിശേഷത്തിന്റെ പ്രത്യേകത അതു ജീവിതത്തേ രൂപാന്തരപ്പെടുത്തുന്നു എന്നുള്ളത് ആണ്…. അതിന്റെ ഊർജം പരിശുദ്ധ ആത്മ പ്രവർത്തനം ആണ്.. ഒരു ചെറിയ അനുഭവം അതിനു ഉദാഹരണം ആയി ഞാൻ എഴുതട്ടെ… ഇതു എന്റെ മാതൃസഭയിൽ വർഷങ്ങൾക്കു മുൻപ് ഇരുന്ന ഒരു ദൈവദാസന്റെ അനുഭവം ആണ്… അദ്ദേഹം ഒരിക്കൽ അതു പങ്കുവെച്ചതിനാൽ കേൾക്കുവാൻ ഇടയായി…. ജീവിതത്തിൽ ആകെ നിരാശനായ അദ്ദേഹം നല്ല യവ്വനപ്രായത്തിൽ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു … അങ്ങനെ ഒരു ദിവസം തുങ്ങി ചാകുവാൻ ആയി ഒരു വൃക്ഷത്തിന്റെ“സുവിശേഷം” വായന തുടരുക
Monthly Archives: ജൂണ്‍ 2019
Backsliding…. And its reasons…. A simple bible study…
Title: നാം മുന്നേറുന്നവരോ അതോ പിന്മാറുന്നവരോ? Content: പിന്മാറ്റം വേദപുസ്തക വീക്ഷണത്തിൽ ചില ഉദാഹരണങ്ങൾ പിന്മാറ്റത്തിന് കാരണങ്ങൾ. അന്തരഫലം നാം നിൽക്കുന്ന ആത്മീയ ലോകത്തിൽ പിന്മാറുന്നവരും മുന്നേറുന്നവരും ഉണ്ട്. ഇതിൽ ഏതു കൂട്ടത്തിൽ ആണ് നാം എന്നുള്ളത് നമ്മൾ തന്നെ വിലയിരുത്തേണ്ടതാണ്. അന്ത്യ കാലത്തിൻറെ ഒരു ലക്ഷണമാണ് പിന്മാറ്റം… വിശ്വാസത്യാഗം എന്നുള്ളത്. വിശ്വാസ കളത്തിൽ വളരെ ശക്തമായി നിന്ന് പ്രവർത്തിച്ചവരും സുവിശേഷത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊണ്ടവരും കാലാന്തരത്തിൽ ഏതൊക്കെയോ കാരണങ്ങൾ പറഞ്ഞ് തങ്ങൾ നിന്ന ഇടത്തിൽ നിന്നും പുറകിലേക്ക്“Backsliding…. And its reasons…. A simple bible study…” വായന തുടരുക