Design a site like this with WordPress.com
തുടങ്ങി

Exit polls…. പ്രവചനങ്ങൾ

ഇപ്പോൾ നിരവധി പ്രവചനങ്ങൾ നാം കേട്ടും കണ്ടുകൊണ്ടിരിക്കുന്നു…. ഒരുകൂട്ടർ അതു ശരി ആയിരിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ മറ്റൊരുകൂട്ടർ അങ്ങനെ സംഭവിക്കരുത് എന്നു പ്രാർത്ഥിക്കുന്നു …. ചിലർ അതിന്റെ ശരി തെറ്റുകൾ വിലയിരുത്തുന്നു… സാമ്പിൾ… ഡാറ്റാ…. വിശകലനങ്ങൾ… അങ്ങനെ കൂ ട്ടിക്കിഴിച്ചുള്ള പരിശോധനകൾ….. എല്ലാവരും മെയ്‌ 23 എന്ന ദിവസത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു…. അന്നു ചിത്രം വ്യക്തമാകും. ജനം തിരഞ്ഞെടുക്കുന്നവർ ഭരണത്തിൽ വരട്ടെ… സുശക്തമായ സുന്ദരമായ സമാധാനപൂർണമായ വളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കുതിക്കുന്ന ഒരു നല്ല നാളെയും നേതൃത്വവും അധികാരത്തിലേറട്ടെ…“Exit polls…. പ്രവചനങ്ങൾ” വായന തുടരുക