വഴി തെറ്റിക്കുന്ന ലോകത്തിൽ ശരിയ വഴി തിരഞ്ഞെടുക്കാം.

ഇങ്ങനെ ഒരു ചിന്ത ഇന്നു രാവിലെ എന്റെ മനസിൽ വരാൻ ഉണ്ടായ കാരണം രാവിലത്തെ ഒരു സംഭവം ആണ്… പുതുതായി താമസിക്കുന്ന സ്ഥലത്തു നിന്നും അഹ്മദാബാദിലേക്കുള്ള യാത്രക്കായി റെയിൽവേ സ്റ്റേഷനിലേക്ക് ചെന്ന് നിന്നു. എൻക്യുറിയിൽ ആരെയും കാണാഞ്ഞതുകൊണ്ടും ആദ്യയാത്ര ആയതിനാലും അവിടെ നിന്ന മാന്യനായ ഒരു മധ്യവയസ്കനോട് എവിടെയാണ് എന്റെ കോച്ചു (D2) വരുന്നത് എന്നു ചോദിച്ചു…അദ്ദേഹം പറഞ്ഞു ഞാനും അതിലെ സ്ഥിരം യാത്രക്കാരൻ ആണ്… ആ ബോഗി ഇവിടെയാണ് നിർത്തുന്നത് അതിനാൽ ഇവിടെ നിന്നാൽ മതി“വഴി തെറ്റിക്കുന്ന ലോകത്തിൽ ശരിയ വഴി തിരഞ്ഞെടുക്കാം.” വായന തുടരുക

Create your website with WordPress.com
Get started