Mizoram Boy… And His Message… A Challenge to Today’s world.

ഈ കഴിഞ്ഞ ചൊവ്വാഴ്ച ഫേസ്ബുക്കിലെ സംഗ സെയ്‌സ് എന്ന പ്രൊഫൈൽ നിന്നും ലോകത്താകമാനം അതിവേഗം പരന്ന ചിത്രമാണ് നാം മുകളിൽ കണ്ടത്,ഏകദേശം 90k ഷെയർ ഉം ഒരു ലക്ഷത്തിൽ അധികം ലൈക്സ് ഇതിനു കിട്ടി … ഡെറക് സി ലാൽച്ചൻഹിമ എന്ന 6 വയസുമുള്ള മിസോറാം ബാലൻ തന്റെ ഒരു കയ്യിൽ ഒരു കോഴിക്കുഞ്ഞും മറുകയ്യിൽ 10 രൂപ നോട്ടുമായി ഒരു ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവന്റെ ആവശ്യം കേട്ടു കൗതുകം തോന്നിയ വ്യക്തി അവനെ നിർത്തി ഫോട്ടോ“Mizoram Boy… And His Message… A Challenge to Today’s world.” വായന തുടരുക

Move by Faith….See Gods Miracle… വിശ്വാസത്തില്‍ വിരിയപ്പെടുന്ന അത്ഭുതം.

സാമൂഹ്ഹത്തിന്റെ കണ്ണിൽ ദുഃഖം പേറി എവിടെയെങ്കിലും ഒതുങ്ങിക്കൂടേണ്ടവൾ… പൊതുധാരയിലേക്കു വരുവാനോ നാലാളുടെമുന്പിൽ നിൽക്കുവാനോ പാടില്ലാത്തവൾ…. എന്തിനു സ്വന്തം കുടുംബത്തിൽ നിന്നു പോലും അവഗണനയും കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നിട്ടുണ്ടാകാവുന്നവൾ… ഉള്ളതെല്ലാം നഷ്ട്ടപ്പെട്ടിട്ടും ഒരിറ്റു ആശ്വാസം പോലും പ്രാപിക്കാൻ കഴിയാതെ…. ഇരുണ്ട ഏതോ മുറികളിൽ ഭ്രിഷട്ടു കല്പ്പിക്കപ്പെട്ടവളേ പോലെ വല്ലാതെ, മതം കല്പിച്ചാക്കിയ നിയമസംഹിതകൾ ശുദ്ധാശുദ്ധയിയുടെ രേഖകൾ വരച്ചതുകൊണ്ടു കൊണ്ട്, എന്തിനെ എങ്കിലും സ്പർശിച്ചാൽ പോലും അശുദ്ധമാകുമോ എന്ന ഭയത്താൽ ചുട്ടുനീറുന്ന വേദന കടിച്ചമർത്തി…… ഒരുപക്ഷെ മരണത്തിനായി പോലും കൊതിച്ചട്ടുണ്ടാകാം“Move by Faith….See Gods Miracle… വിശ്വാസത്തില്‍ വിരിയപ്പെടുന്ന അത്ഭുതം.” വായന തുടരുക

Create your website with WordPress.com
Get started