ദൈവത്തിലുള്ള വിശ്വാസത്താൽ

തിര അടങ്ങിയിട്ടു കടലിൽ ഇറങ്ങാം എന്നു ചിന്തി ച്ചാൽ തീരത്തു നിൽക്കുവാനെ കഴിയു… തിരയെ ഭയപ്പെടാതെ ഇറങ്ങിയാൽ ആ തിരക്കു മുകളിൽ നീന്തുവാൻ കഴിയും…
പ്രശ്നങ്ങൾ നമ്മെ കീഴടക്കുകയല്ല ദൈവത്തിലുള്ള വിശ്വാസത്താൽ നാം പ്രശ്നങ്ങളെ അതിജീവിക്കുകയാണ് വേണ്ടത്.

സങ്കീർത്തനങ്ങൾ 18:29 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
ആമേൻ

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: