തിരഞ്ഞെടുപ്പ്.

നമ്മുടെ തിരഞ്ഞെടുപ്പ് ഏതു വിധം? നവോമിയോടൊപ്പം യാത്ര പുറപ്പെട്ട മരുമക്കൾ ആയ ഓർഫയും രൂത്തും.. അവരുടെ മുൻപിലേക്ക് തിരഞ്ഞെടുക്കുവാൻ… താന്താങ്ങളുടെ വീട്ടിലേക്ക് മടങ്ങി പോകുവാൻ ഒരു അവസരം വന്നു… അതിനു പല കാരണങ്ങൾ നവോമി ചൂണ്ടിക്കാട്ടി… അതിൽ ഒരുവൾ നവോമിയെ ചുംബിച്ചു കണ്ണുനീരോടെ പിരിഞ്ഞു…. അവൾ തിരഞ്ഞെടുത്തത് തന്റെ ജനത്തോടുകൂടി അവരിൽ ഒരുവളായി പാർക്കുവാൻ ആയിരുന്നു… അതു മാനുഷികമായി തികച്ചും ശെരി എന്നു തോന്നുന്ന തീരുമാനം ആയിരുന്നു.. അല്ലെ??? ഒരു തീരുമാനം എടുക്കുമ്പോൾ നിശ്ചയം ആയും അതിന്റെ“തിരഞ്ഞെടുപ്പ്.” വായന തുടരുക

ദൈവത്തിലുള്ള വിശ്വാസത്താൽ

തിര അടങ്ങിയിട്ടു കടലിൽ ഇറങ്ങാം എന്നു ചിന്തി ച്ചാൽ തീരത്തു നിൽക്കുവാനെ കഴിയു… തിരയെ ഭയപ്പെടാതെ ഇറങ്ങിയാൽ ആ തിരക്കു മുകളിൽ നീന്തുവാൻ കഴിയും… പ്രശ്നങ്ങൾ നമ്മെ കീഴടക്കുകയല്ല ദൈവത്തിലുള്ള വിശ്വാസത്താൽ നാം പ്രശ്നങ്ങളെ അതിജീവിക്കുകയാണ് വേണ്ടത്. സങ്കീർത്തനങ്ങൾ 18:29 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ആമേൻ

Create your website with WordPress.com
Get started