മഹാ സന്തോഷം

രാത്രിയിൽ ആട്ടിന്കുട്ടത്തിനു കാവൽ പാർത്തുകൊണ്ടിരുന്ന ഇടയന്മാർക്ക് പ്രത്യക്ഷരായ ദൂതന്മാർ…. അവർ അവരോടായി പറഞ്ഞു “ഭയപ്പെടേണ്ട സർവലോകത്തിനുമുണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു “ലൂക്കോസ് 2:11 മാനവരാശിയുടെ പാപത്തിന്റെ പരിഹാരം, അനേക നൂറ്റാണ്ടുകളുടെ കാത്തിരിപ്പു,ഒടുവിൽ യാഥാർഥ്യമായി….. ഉത്പത്തി പുസ്തകത്തിൽ നാം കാണുന്നത് ദൈവം മനുഷ്യനെ ദൈവിക ഉദ്ദേശ്യത്തോടെ സൃഷ്ടിച്ചു… അവനോടൊപ്പം ഒരു പിതാവിനെ പോലെ സഞ്ചരിച്ചു, സജീവമായ ഒരു കൂട്ടായിമ ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നു സുന്ദരവും“മഹാ സന്തോഷം” വായന തുടരുക

നാം സാഹചര്യങ്ങളെ കണ്ടു…

നാം സാഹചര്യങ്ങളെ കണ്ടു പിന്മാറുന്നവരോ സർവ്വശക്തനിൽ ആശ്രയിച്ചു മുന്നേറുന്നവരോ? പുറപ്പാട് 14:13 ജീവിതമാകുന്ന തോണി ലോകമാകുന്ന സമുദ്രത്തിലൂടെ സഞ്ചരിക്കേണ്ടതാണ്… നാം ഓരോരുത്തരും അങ്ങനെ സഞ്ചരിക്കുന്നവരല്ലേ? “വിവിധവസ്തുക്കൾ കൊണ്ട് ദീര്ഘദിനങ്ങളെടുത്തു ഒരു സാമുദ്രിക നൗക പണിയുമ്പോൾ.. ആ പണിയുടെ ഉദ്ദേശം തന്നെ ഇതു സമുദ്രയാത്ര നടത്തണം എന്നതത്രേ…. തീരത്തു ഇരിക്കുന്ന ജലത്തിൽ ഇറങ്ങാത്ത എല്ലായിനം നൗകയും കാഴ്ചവസ്തു മാത്രമാണ്….. അതു ഒരിക്കയലും തന്റെ പിന്നിലുള്ള ഉദ്ദേശം പൂർത്തീകരിക്കുന്നില്ല… ബൈബിൾ പറയുന്നു “പ്രവാഹങ്ങൾ തിരമകളെ ഉയർത്തുന്നു ” (സങ്കി 93:3b).സമുദ്രമാണെങ്കിൽ“നാം സാഹചര്യങ്ങളെ കണ്ടു…” വായന തുടരുക

Create your website with WordPress.com
Get started