കണ്നുനീരിന്റെമറുപടി (ഭാഗം2)

വലിയ ഒരുമല്‍പ്പിടുതതിനിടയിലും പതറാതെ ജീവന്റെ തുടിപ്പുമായി അവന്‍ പൊരുതി നിന്നു….പ്രതീക്ഷ കൈവിടാന്‍ അവന്‍ തയ്യാറായിരുന്നില്ല…….

ലാസറിനെ കാണുവാൻ പലയിടങ്ങളിൽ നിന്നും വന്ന അനേകർ അവിടെവിടങ്ങളിലായി ഇരിപ്പുണ്ട്, ആ തിരക്കുകൾക്ക്‌ നടുവിലും വന്നവരെ സ്വീകരിക്കയുവാനും നല്ല വാക്കുകൾ പറയുവാനുമായി അവൾ തിരക്ക് പിടിച്ചു നടക്കുകയാണ്…. ആരെന്നല്ലേ ….. മാർത്ത അതാണ് അവളുടെ പേര്, ലാസറിന്റെ 2 സഹോദരിമാരിൽ ഒരുവൾ ആണ് അവൾ,…. എല്ലാവരെയും നോക്കി പുഞ്ചിരി തൂകുമ്പോൾ തന്നെ ഉള്ളിൽ അവൾ വേദനപ്പെടുകയാണ്…. എന്താകും സംഭവിക്കയുന്നത്….. ദൈവമേ… ഞങ്ങളോട് കരുണതോന്നണമേ….. …. അവളുടെ മനസ്സിൽ വിചാരങ്ങളുടെ വലിയൊരു വേലിയേറ്റം തന്നെ നടന്നുകൊണ്ടിരിക്കുന്നു…. എങ്കിലും ഒരല്‌പംപോലും ഇരിക്കയുവാനോ വിശ്രമിക്കയുവാനോ അവൾക്കു കഴിയുന്നില്ല….തിരക്കോട്… തിരക്ക്…
ആ ചെറിയ കൂരക്കയു മുൻപിലായി വന്നവരിൽ ചിലർ ഇരിക്കുന്നു…
വളരെ ഗൗരവത്തിൽ എന്തോ ചർച്ച ചെയ്യുകയാണവർ…. എന്താകാം അതു… നമുക്ക് അങ്ങോട്ട്‌ ഒന്നു പോകാം….

ആ കുട്ടത്തിൽ പ്രായമുള്ള ഒരു പിതാവ്…. എന്താ, അവനെ അറിയിച്ചില്ലേ? അവനിതുവരെ വന്നില്ലാലോ?
മറ്റൊരാൾ അതിനു മറുപടി എന്നവണ്ണം പറഞ്ഞു…. അവൻ അറിഞ്ഞാൽ നിശ്ചയംമായും വരും… പെട്ടെന്ന് മാർത്ത ആ വഴി പോയി, അവളെ കണ്ട അവർ ചോദ്യം അവളോടാക്കി … അതേ ഒന്നു നിന്നെ.. അവനെ അറിയിച്ചില്ലേ?
മാർത്ത…. ആരെയാ?..,,,,
ആ നസ്രായനെ….. യേശുവിനെ…. നിങ്ങളുടെ വീട്ടിൽ കൂടെ കൂടെ വരുന്ന….. !!!
മാർത്ത….. ഹോ !!
ഒരു ദീർഘശ്വാസം വിട്ടുകൊണ്ട്….. ആളയച്ചിരുന്നു…. “മരണത്തിനായിട്ടല്ല…. ദൈവപുത്രൻ മഹ്വത്വപ്പെടുവാൻ ആയിട്ടത്രേ ” എന്നു എന്തോ അവൻ പറഞ്ഞു….എന്താണോ എന്തോ,! അവനുവേണ്ടി ഞങ്ങളും നോക്കിയിരിക്കയുവ…. വരുമായിരിക്കും…. അവൾ അകത്തേക്ക് പോയി….

പെട്ടെന്ന് ഒരു മുരൾച്ചയോടു കടുപ്പം ഏറിയ ശബ്ദം അവിടെ കേട്ടു… എല്ലാവരും അവിടെക്കു നോക്കി…

അതാ ഒരു യെഹൂദാ പ്രമാണി…. ദേഷ്യത്താൽ ചുവന്ന മുഖം കടുപ്പിച്ചു ഉറക്കെ പറഞ്ഞു… അവൻ വരില്ല……. വന്നാൽ…….
ഞങ്ങൾ ചിലതു പ്ലാൻ ചെയ്തിട്ടുണ്ട്….

എന്തിനാ നിങ്ങൾ അവനു ഇത്രയും പ്രാധാന്യം കൊടുക്കുന്നത്?? അവൻ നമ്മുടെ മതത്തെയും പ്രമാണങ്ങളെയും ബഹുമാനിക്കയുന്നില്ല…. മതപ്രമാണിമാരെ ധിക്കരികയുന്നു…. സാബത്തു ആചാരികയുന്നില്ല….. ദൈവദൂഷണം പറയുന്നു…. നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ??
ആരുകേൾക്കാനാ….. എല്ലാവരും അവന്റെ പുറകെ ഓടുകയല്ലേ…മിശിഹാ അണുപോലും മിശിഹാ……. !!!.

ആരോ പെട്ടെന്ന് പറഞ്ഞു അല്പം പതുക്കെ പറ…. ലാസർ കേൾക്കും…..
പിന്നെയും ശബ്ദം ഉയർന്നു…. ഞാൻ പറയാനുള്ളത് പറയും… അതു എവിടാണെകിലും….. എനിയ്ക്കു പേടി ഒന്നുമില്ല….. 😬

അൽപനേരം വലിയൊരു നിശബ്ദതാ അവിടെ പരന്നു…. ഒന്നും മനസിലാകാതെ ഒരു അപരിചിതൻ അവരുടെ ഇ സംസാരം കേട്ടുകൊണ്ട് മാറിയിരുന്നിരുന്നു…. തന്റെ അടുത്തു ഉണ്ടായിരുന്ന ആളോട് ചോദിച്ചു…. എന്താ ഇവർ പറയുന്നത്? ആരെപ്പറ്റിയാണ്???
ഓഹോ നീയൊന്നുമറിഞ്ഞില്ലേ… എവിടുന്നാ വരുന്നേ? അദ്ദേഹം മറുപടി പറഞ്ഞു അല്പം ദുരെ നിന്നാണ് യെരുശലേം ദേവാലയത്തിൽ വന്നതാ…. ഈ വിവരം അറിഞ്ഞ് ഇവനെക്കൂടെ കണ്ടിട്ട് പോകാൻ വന്നതാ…. ഹോ അങ്ങനെയാണോ….. എങ്കിൽ പറയാം.

തുടരും

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: