കണ്നുനീരിന്റെമറുപടി (ഭാഗം2)

വലിയ ഒരുമല്‍പ്പിടുതതിനിടയിലും പതറാതെ ജീവന്റെ തുടിപ്പുമായി അവന്‍ പൊരുതി നിന്നു….പ്രതീക്ഷ കൈവിടാന്‍ അവന്‍ തയ്യാറായിരുന്നില്ല……. ലാസറിനെ കാണുവാൻ പലയിടങ്ങളിൽ നിന്നും വന്ന അനേകർ അവിടെവിടങ്ങളിലായി ഇരിപ്പുണ്ട്, ആ തിരക്കുകൾക്ക്‌ നടുവിലും വന്നവരെ സ്വീകരിക്കയുവാനും നല്ല വാക്കുകൾ പറയുവാനുമായി അവൾ തിരക്ക് പിടിച്ചു നടക്കുകയാണ്…. ആരെന്നല്ലേ ….. മാർത്ത അതാണ് അവളുടെ പേര്, ലാസറിന്റെ 2 സഹോദരിമാരിൽ ഒരുവൾ ആണ് അവൾ,…. എല്ലാവരെയും നോക്കി പുഞ്ചിരി തൂകുമ്പോൾ തന്നെ ഉള്ളിൽ അവൾ വേദനപ്പെടുകയാണ്…. എന്താകും സംഭവിക്കയുന്നത്….. ദൈവമേ… ഞങ്ങളോട്“കണ്നുനീരിന്റെമറുപടി (ഭാഗം2)” വായന തുടരുക

Create your website with WordPress.com
Get started