“ഭയപ്പെടേണ്ട ” Isaiah41:10

ഭയം……….. എന്തോ ഒരു ഭയം….. എന്തുകൊണ്ടോ ഒരു ഭയം….. ഭയം ആയിരിന്നു എനിക്കു…. എന്തെന്ന് അറിയില്ല ഈ ഇടയായി ഒരു വല്ലാത്ത ഭയം……🙄 എന്തെ ഇതു നാം പലപ്പോഴും കേൾക്കുന്നവർ അല്ലെ? പിന്നെന്തിനാ തുറിച്ചു നോക്കുന്നെ?…😥 ശാസ്ത്ര സാങ്കേതിക വിദ്യയുടെ അനവധി ശാഖകളിൽ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി മനുഷ്യൻ ജ്യോതിർ ഗോളങ്ങളിലേക്കു പ്രയാണം നടത്തുകയും ഏറെ താമസിക്കയാതെ  കൂടൊരുക്കുകയും ചെയ്യും എന്നു ഉറപ്പിക്കയുമ്പോഴും മനുഷ്യമനസിന്റെ ഉള്ളറകളിൽ എവിടെയോ എപ്പോഴൊക്കെയോ കടന്നു വരുന്ന ഭയമെന്ന അനുഭവത്തെ ഇന്നും കുടിയൊഴിപ്പിക്കയുവാൻ““ഭയപ്പെടേണ്ട ” Isaiah41:10″ വായന തുടരുക

The Journey Begins

പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം. 2 കൊരിന്ത്യർ 9:15 പൗലോസ് അപ്പോസ്തോലനാൽ എഴുതപ്പെട്ട 2 കൊരിന്ത്യർ ലേഖനത്തിലെ ഒരു പ്രസക്തമായ വാക്യം ആണിത്.📝 ജീവിതത്തിൽ ഒരായിരം കാര്യങ്ങൾക്കു നന്ദി പറയുവാൻ കടപ്പെട്ടവരാണ് നാം, എന്നാൽ പൊതുവേ അതു പലപ്പോഴും മറന്നുപോകുന്ന അനുഭവമല്ലേ നമുക്കുള്ളത്? അങ്ങനെയെങ്കിൽ ഇ കുറിപ്പ് നന്ദി പറയുവാൻ ഒരു മുഖാന്തിരം ആകട്ടെ….. 👇 നന്ദി എന്ന രണ്ടക്ഷരം ഒരു ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം… അങ്ങനെ താങ്കൾ ഇന്നുവരെ ചിന്തിച്ചിട്ടുണ്ടോ?….. എന്തിനൊക്കെ നാം“The Journey Begins” വായന തുടരുക

Create your website with WordPress.com
Get started